മിന്നും പ്രകടനവുമായി ഓസ്‌ട്രേലിയ; പാകിസ്ഥാന് വേണ്ടത് 368 റണ്‍സ്

ലോകകപ്പില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താനുള്ള പാക് ശ്രമത്തിനു ലക്ഷ്യം 368 റണ്‍സ്. ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Also Read: പാലക്കാട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ മികച്ച സ്‌കോറാണ് ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഒരു താരവും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാത്തത് പാകിസ്ഥാന് രക്ഷയായി. അല്ലെങ്കില്‍ സ്‌കോര്‍ 400 കടക്കുമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം 259 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് കളം വിട്ടത്.

Also Read: ഒടിയനെ ഒടിച്ച് ലിയോ, കോടികളുടെ വ്യത്യാസത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡ്: ഇത് തിരുത്താൻ ഇനി ആരുണ്ട്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News