ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബർ 5 ന് ലോകകപ്പ് ആരംഭിക്കും. ടൂർണമെന്റിൽ 10 ടീമുകളാണ് മത്സരിക്കുന്നത്. 8 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകൾ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് 9 ടീമുകളുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. ആദ്യ നാലിൽ വരുന്ന ടീമുകൾ സെമിയിലെത്തും.
Also Read: സാഫ് കപ്പിൽ കുവൈത്തിനെതിരെ ഇന്ത്യക്ക് സമനില
ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും കൊമ്പുകോർക്കും. ഇന്ത്യ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടും. ഒക്ടോബർ എട്ടിനാണ് മത്സരം.
ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രധാന മത്സരങ്ങൾ നടക്കില്ല. 10 പ്രധാന വേദികളുടെ പട്ടികയിൽ തിരുവനന്തപുരം ഉൾപ്പെട്ടില്ല. തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങൾ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങൾക്കായി ഒരുങ്ങുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങൾ നടക്കുന്നത്.
തീയതി മത്സരം വേദി സമയം എന്നീ ക്രമത്തിൽ
ഒക്ടോബര്‍ 05 വ്യാഴം ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് അഹമ്മദാബാദ് ഉച്ചയ്ക്ക് 2.00
06 വെള്ളി പാകിസ്താന്‍-ക്വാളിഫയര്‍ 1 ഹൈദരാബാദ് ഉച്ചയ്ക്ക് 2.00
07 ശനി ബംഗ്ലാദേശ്-അഫ്ഗാനിസ്താന്‍ ധരംശാല രാവിലെ 10.30
07 ശനി ദക്ഷിണാഫ്രിക്ക-ക്വാളിഫയര്‍ 2 ഡല്‍ഹി ഉച്ചയ്ക്ക് 2.00
08 ഞായര്‍ ഇന്ത്യ-ഓസ്‌ട്രേലിയ ചെന്നൈ ഉച്ചയ്ക്ക് 2.00
09 തിങ്കള്‍ ന്യൂസീലന്‍ഡ്-ക്വാളിഫയര്‍ 1 ഹൈദരാബാദ് ഉച്ചയ്ക്ക് 2.00
10 ചൊവ്വ ഇംഗ്ലണ്ട്-ബംഗ്ലാദേശ് ധരംശാല ഉച്ചയ്ക്ക് 2.00
11 ബുധന്‍ ഇന്ത്യ-അഫ്ഗാനിസ്താന്‍ ഡല്‍ഹി ഉച്ചയ്ക്ക് 2.00
12 വ്യാഴം പാകിസ്താന്‍-ക്വാളിഫയര്‍ 2 ഹൈദരാബാദ് ഉച്ചയ്ക്ക് 2.00
13 വെള്ളി ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ലഖ്‌നൗ ഉച്ചയ്ക്ക് 2.00
14 ശനി ന്യൂസീലന്‍ഡ്-ബംഗ്ലാദേശ് ചെന്നൈ രാവിലെ 10.30
14 ശനി ഇംഗ്ലണ്ട്-അഫ്ഗാനിസ്താന്‍ ഡല്‍ഹി ഉച്ചയ്ക്ക് 2.00
15 ഞായര്‍ ഇന്ത്യ-പാകിസ്താന്‍ അഹമ്മദാബാദ് ഉച്ചയ്ക്ക് 2.00
16 തിങ്കള്‍ ഓസ്‌ട്രേലിയ-ക്വാളിഫയര്‍ 2 ലഖ്‌നൗ ഉച്ചയ്ക്ക് 2.00
17 ചൊവ്വ ദക്ഷിണാഫ്രിക്ക-ക്വാളിഫയര്‍ 1 ധരംശാല ഉച്ചയ്ക്ക് 2.00
18 ബുധന്‍ ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ ചെന്നൈ ഉച്ചയ്ക്ക് 2.00
19 വ്യാഴം ഇന്ത്യ-ബംഗ്ലാദേശ് പുണെ ഉച്ചയ്ക്ക് 2.00
20 വെള്ളി ഓസ്‌ട്രേലിയ-പാകിസ്താന്‍ ബെംഗളൂരു ഉച്ചയ്ക്ക് 2.00
21 ശനി ക്വാളിഫയര്‍ 1-ക്വാളിഫയര്‍ 2 ലഖ്‌നൗ രാവിലെ 10.30
21 ശനി ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മുംബൈ ഉച്ചയ്ക്ക് 2.00
22 ഞായര്‍ ഇന്ത്യ-ന്യൂസീലന്‍ഡ് ധരംശാല ഉച്ചയ്ക്ക് 2.00
23 തിങ്കള്‍ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ ചെന്നൈ ഉച്ചയ്ക്ക് 2.00
“24 ചൊവ്വ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മുംബൈ ഉച്ചയ്ക്ക് 2.00
25 ബുധന്‍ ഓസ്‌ട്രേലിയ-ക്വാളിഫയര്‍ 1 ഡല്‍ഹി ഉച്ചയ്ക്ക് 2.00
26 വ്യാഴം ഇംഗ്ലണ്ട്-ക്വാളിഫയര്‍ 2 ബെംഗളൂരു ഉച്ചയ്ക്ക് 2.00
27 വെള്ളി പാകിസ്താന്‍-ദക്ഷിണാഫ്രിക്ക ചെന്നൈ ഉച്ചയ്ക്ക് 2.00
28 ശനി ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് ധരംശാല രാവിലെ 10.30
28 ശനി ക്വാളിഫയര്‍ 1-ബംഗ്ലാദേശ് കൊല്‍ക്കത്ത ഉച്ചയ്ക്ക് 2.00
29 ഞായര്‍ ഇന്ത്യ-ഇംഗ്ലണ്ട് ലഖ്‌നൗ ഉച്ചയ്ക്ക് 2.00
30 തിങ്കള്‍ അഫ്ഗാനിസ്താന്‍-ക്വാളിഫയര്‍ 2 പുണെ ഉച്ചയ്ക്ക് 2.00
31 ചൊവ്വ പാകിസ്താന്‍-ബംഗ്ലാദേശ് കൊല്‍ക്കത്ത ഉച്ചയ്ക്ക് 2.00
നവംബര്‍ 01 ബുധന്‍ ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക പുണെ ഉച്ചയ്ക്ക് 2.00
02 വ്യാഴം ഇന്ത്യ-ക്വാളിഫയര്‍ 2 മുംബൈ ഉച്ചയ്ക്ക് 2.00
03 വെള്ളി ക്വാളിഫയര്‍ 1-അഫ്ഗാനിസ്താന്‍ ലഖ്‌നൗ ഉച്ചയ്ക്ക് 2.00
04 ശനി ന്യൂസീലന്‍ഡ്-പാകിസ്താന്‍ ബെംഗളൂരു രാവിലെ 10.30
04 ശനി ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ അഹമ്മദാബാദ് ഉച്ചയ്ക്ക് 2.00
05 ഞായര്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക കൊല്‍ക്കത്ത ഉച്ചയ്ക്ക് 2.00
06 തിങ്കള്‍ ബംഗ്ലാദേശ്-ക്വാളിഫയര്‍ 2 ഡല്‍ഹി ഉച്ചയ്ക്ക് 2.00
07 ചൊവ്വ ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍ മുംബൈ ഉച്ചയ്ക്ക് 2.00
08 ബുധന്‍ ഇംഗ്ലണ്ട്-ക്വാളിഫയര്‍ 1 പുണെ ഉച്ചയ്ക്ക് 2.00
09 വ്യാഴം ന്യൂസീലന്‍ഡ്-ക്വാളിഫയര്‍ 2 ബെംഗളൂരു ഉച്ചയ്ക്ക് 2.00
10 വെള്ളി ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താന്‍ അഹമ്മദാബാദ് ഉച്ചയ്ക്ക് 2.00
11 ശനി ഇന്ത്യ-ക്വാളിഫയര്‍ 1 ബെംഗളൂരു ഉച്ചയ്ക്ക് 2.00
12 ഞായര്‍ ഓസ്‌ട്രേലിയ-ബംഗ്ലാദേശ് പുണെ രാവിലെ 10.30
12 ഞായര്‍ ഇംഗ്ലണ്ട്-പാകിസ്താന്‍ കൊല്‍ക്കത്ത ഉച്ചയ്ക്ക് 2.00
15 ബുധന്‍ സെമിഫൈനല്‍ ഒന്നാം സ്ഥാനക്കാര്‍-നാലാം സ്ഥാനക്കാര്‍ മുംബൈ ഉച്ചയ്ക്ക് 2.00
16 വ്യാഴം സെമിഫൈനല്‍ രണ്ടാം സ്ഥാനക്കാര്‍-മൂന്നാം സ്ഥാനക്കാര്‍ കൊല്‍ക്കത്ത ഉച്ചയ്ക്ക് 2.00
19 ഫൈനല്‍ അഹമ്മദാബാദ് ഉച്ചയ്ക്ക് 2.00
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here