മികച്ച തുടക്കം, ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു: സ്കോർ നില അറിയാം

ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു. മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ ടീമിന് നൽകിയിരിക്കുന്നത്. 9.2 ഓവർ പിന്നിടുമ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 76 റൺസ് അഫ്ഗാൻ നേടിയിട്ടുണ്ട്.

ALSO READ: മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News