ആദ്യം ബൗണ്ടറി പിന്നാലെ ക്ലീന്‍ ബൗള്‍ഡ്; രോഹിത് പുറത്ത്

ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഇന്നിങ്സിലെ രണ്ടാം പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടാരം കയറി. ബാറ്റിങ് തുടങ്ങി ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ മധുഷങ്ക ക്യാപ്റ്റനെ ക്ലീന്‍ ബൗള്‍ഡാക്കി.

Also Read: ‘മമ്മൂട്ടി അങ്ങനെ വിളിച്ചപ്പോൾ വയറില്‍ ചിത്രശലഭങ്ങള്‍ പറന്നതു പോലെ’; ഇനിമുതൽ താൻ ‘WIN C ‘

ബാറ്റിങ് തുടങ്ങി ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാല്‍ രണ്ടാം പന്തില്‍ മധുഷങ്ക ക്യാപ്റ്റനെ ക്ലീന്‍ ബൗള്‍ഡാക്കി.

ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയില്‍. 279 റണ്‍സുമായി കോഹ്ലിയും ഗില്ല് 22 റണ്‍സെന്ന നിലയിലുമാണ് ക്രീസില്‍. ഇന്ത്യ കഴിഞ്ഞ കളിയില്‍ നിന്നു മാറ്റമില്ലാതെയാണ് ഇറങ്ങിയത്. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News