ലോകകപ്പ്; നെതര്‍ലന്‍ഡ്സിനെതിരെ പാക്കിസ്ഥാന്‍ പൊരുതുന്നു

ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പാക്കിസ്ഥാന്‍ പൊരുതുന്നു. മുഹമ്മദ് റിസ്വാന്‍- സൗദ് ഷക്കീല്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

Also Read: കൊടുംഅക്രമകാരി: ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുള്‍; വില 2 കോടി

ടോസ് നേടി നെതര്‍ലന്‍ഡസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ 38 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ നല്‍കേണ്ടി വന്നു.

Also Read: പ്രിയ നേതാവിന് വിലാപയാത്രയില്‍ വൈകാരിക യാത്രയയപ്പ്; സംസ്‌കാരം 5 മണിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News