ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

ഗാസയിലെ അൽഷിഫ ആശുപത്രി ശവപ്പറമ്പായെന്നും മൃതദേഹങ്ങൾ കുന്നുകൂടുകയാണെന്നും ലോകാരോഗ്യ സംഘടന. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തരമായി ആക്രമണങ്ങൾ തുടരുന്നതോടെയാണ് ലോകാരോഗ്യ സംഘടന പ്രതികരണവുമായി എത്തിയത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ പറഞ്ഞു.

ALSO READ: രാത്രിയിലും ഏറ്റുമുട്ടൽ, കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു

അതേസമയം, അൽ ഖുദ്‌സ് ആശുപത്രിക്കുനേരെ തുടരുന്ന ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടു. ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. അധിനിവേശ സേനക്കെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുന്നതായി ഹമാസ് ​അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News