ഇന്ന് ലോക ഓസോൺ ദിനം. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം മുഴുവൻ ദുരന്തം വിതയ്ക്കുമ്പോഴാണ് ലോകം ഓസോൺ ദിനം ആചരിക്കുന്നത്.1988 ലാണ് യുഎൻ പൊതുസഭ സെപ്തംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ALSO READ: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്ക്
1987 സെപ്തംബർ 16 നാണ് ഓസോൺ പാളി സംരക്ഷണത്തിനായുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽവന്നത്. ‘മോൺട്രിയൽ പ്രോട്ടോക്കോൾ; ഓസോൺ പാളി ശരിയാക്കാം, കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാം’ എന്നതാണ് ഈ വർഷത്തെ ഓസോൺദിന സന്ദേശം.
ALSO READ: നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,177 പേർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here