തൃശൂരില്‍ ക്രീം കേക്കില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി, വീഡിയോ

തൃശൂര്‍ ചേലക്കരയില്‍ ക്രീം കേക്കില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. തോന്നൂര്‍ക്കര പൂവത്തിങ്കല്‍ സുരേഷ് ആണ് ചേലക്കര പുതുപ്പാലത്തിനടുത്തുള്ള സെബാസ്റ്റ്യന്‍ ബേക്കറിയില്‍ നിന്നും വാങ്ങിയ ക്രീം കേക്കില്‍ പുഴുവിനെ കണ്ടതായി പറയുന്നത്. പുഴുവടങ്ങിയ കേക്ക് താനും കുടുംബാംഗങ്ങളും ഭക്ഷിച്ചു എന്നും തുടര്‍ന്ന് വയറു വേദന അനുഭവപ്പെട്ടതായും സുരേഷ് പറഞ്ഞു. സുരേഷും കുടുംബവും പിന്നീട് ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ALSO READ: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ സ്വര്‍ണം കടത്താം, കൂട്ടുകാരനോടുള്ള യുവാവിന്റെ വീമ്പു പറച്ചില്‍ വിനയായി.. നാട്ടിലെത്തിയ യുവാവിനെ സുഹൃത്തും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒടുവില്‍ പൊലീസ് കേസ്, അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News