കര്‍ഷക സമരവേദിയില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്; ഹാരമണിയിച്ച് സ്വീകരിച്ച് കർഷകർ

കര്‍ഷക സമരവേദിയില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ശംഭു അതിര്‍ത്തിലെ സമരപന്തലിലാണ് വിനേഷ് എത്തിയത്. സമരവേദിയിലെത്തിയ താരത്തെ ഹാരമണിയിച്ച് കര്‍ഷകര്‍ വരവേറ്റു. ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ വിനേഷ് പ്രതികരിച്ചത്. കര്‍ഷകരുടെ സമരത്തിന് വിനേഷ് ഫോഗട്ട് പൂര്‍ണപിന്തുണ അറിയിച്ചു.

Also read:‘പൊലീസ് ഉദ്യോഗസ്ഥർക്കായി സപ്ലൈകോ ഓണച്ചന്തകളിൽ പ്രത്യേക കൗണ്ടുകൾ തുറക്കും’; കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News