ബ്രിജ് ഭൂഷനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. എന്തുകൊണ്ട് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് വിനേഷ് ഫോഗട്ട്.

Also Read: ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; സമരം താത്ക്കാലികമായി നിര്‍ത്തി ഗുസ്തി താരങ്ങള്‍

അറസ്റ്റ് ചെയ്യും വരെ തങ്ങള്‍ സമരം തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ശക്തമായ പ്രതിഷേധത്തിന് ഇടയിലും താന്‍ അടുത്ത തവണയും മത്സര രംഗത്തുണ്ടാവുമെന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപനം നടത്തി. അതേ സമയം പരാതി നല്‍കിയ ഗുസ്തി താരങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുന്ന നടപടികളുമായി മുമ്പോട്ട് പോവുകയാണ് ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News