സാഹിത്യകാരൻ എബ്രഹാം തെക്കേമുറി അന്തരിച്ചു

ABRAHAM THEKKEMURI

സാഹിത്യകാരനും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ മുൻ നാഷണൽ പ്രസിഡന്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന എബ്രഹാം തെക്കേമുറി അന്തരിച്ചു. ഡാലസിൽ ആയിരുന്നു അന്ത്യം.

ALSO READ: മാറുന്ന ഇന്ത്യയില്‍, പാരതന്ത്ര്യത്തിന്റെ നീണ്ട നാളുകളിലേക്ക് വലിച്ചിഴക്കപ്പെട്ട രാജ്യത്തിന്റെ 78 സ്വതന്ത്ര വര്‍ഷങ്ങള്‍…

കേരള അസോസിഷൻ ഓഫ് ഡാലസ്സിന്റെ ആദ്യകാല അംഗവും, അസോസിഷ്യന്റെ പ്രസദ്ധീകരണമായ കൈരളി മാസികയുടെയും, ലൈബ്രററിയുടെയും തുടക്കങ്ങൾക്കു നേതൃത്വം വഹിച്ച ഇദ്ദേഹം അമേരിക്കയിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തങ്ങൾക്ക് നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർ തോമ ദേവാലയത്തിൽ വച്ച് നടക്കും. ഏലിയാമ്മ ആണ് ഭാര്യ. സിനി മേത്രാട്ടു , സിബി , സോളമൺ എന്നിവർ മക്കളാണ്.

ALSO READ: ‘ഗാന്ധിക്കുനേരെ തോക്കു ചൂണ്ടുന്ന’ സ്വാതന്ത്ര്യദിന പോസ്റ്ററുമായി ജനം ടിവി; വിവാദമായതോടെ നീക്കം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News