എക്സിന്റെ കിളി പോയി: യുഎസിൽ അടക്കം പ്രവർത്തനം തടസ്സപ്പെട്ടു

X

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. യുഎസിലടക്കമാണ് പ്ലാറ്റ്‌ഫോം
ഉപയോഗിക്കാൻ ഉപയോക്താക്കൾ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്സ് പ്രവർത്തനരഹിതമായിരുന്നു.

ALSO READ: വീട്ടിൽ തന്നെ ഒരു വെറൈറ്റി ഡിന്നർ; ടേസ്റ്റി വെജ് ബർഗർ പരീക്ഷിക്കാം

യുഎസിലുള്ള ആകെ ഉപയോക്താക്കളിൽ എൺപത് ശതമാനത്തിലധികം പേർക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.  അതേസമയം ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ALSO READ: ഓണവിപണി സജീവം; ഓണം ഫെയറുകളിൽ വൻ തിരക്ക്

ഇതാദ്യമായല്ല എക്സ് ഇത്തരത്തിൽ പണിമുടക്കുന്നത്. ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷമാണ് പലപ്പോഴും ഇങ്ങനെ പ്ലാറ്റ്‌ഫോം
പ്രവർത്തനരഹിതമാകുന്നത്. എക്‌സിനെതിരെ സൈബർ ആക്രമണം അടക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളുമായി  ഇതോടെ  മസ്ക് രംഗത്ത് വന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News