കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ പിൻവലിച്ചുവെന്നും എക്സ് പ്ലാറ്റ്ഫോമിന്റെ അധികൃതർ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
Also Read: സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം 26-ാംതീയതി: ബിനോയ് വിശ്വം
പിഴയും തടവും ഉള്‍പ്പെടെ ശിക്ഷകള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഈ നടപടികളോട് യോജിക്കാനാവില്ല. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്ന് എക്സ് പ്രതികരിച്ചു. കേന്ദ്ര സർക്കാരിൻ്റെ നീക്കത്തോട് വിയോജിക്കുന്നതായും എക്സ് അറിയിച്ചു.
Also Read: എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്വീകരിച്ചിട്ടുള്ളത് സ്ത്രീ സൗഹൃദ നയം: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here