എക്സിലും ഇനി ഓഡിയോ വീഡിയോ കോളുകള്‍: ഫോണ്‍ നമ്പര്‍ വേണ്ട 

ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിക്കാതെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനുള്ള ഫീച്ചറുമായി എക്‌സ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെല്ലാം പുതി ഫീച്ചര്‍ ലഭ്യമാകും.
ഡൈറെക്റ്റ് മെസേജ്  (DM) മെനുവിലാണ് കോളുകള്‍ ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കുക.

ALSO READ:സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കും

ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ബന്ധപ്പെടാനും എക്‌സിലൂടെയുള്ള ആശയവിനിമയും സജീവമാക്കാനും പുതിയ ഫീച്ചറുകള്‍ സഹായിക്കുമെന്ന് സിഇഒ ലിന്‍ഡ യക്കാരിനോ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ALSO READ: വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് എ കെ 47 ; വിവാദത്തിലായി തൃണമൂൽ കോൺഗ്രസ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News