ഷി ജിന്‍പിംഗും ദില്ലിയിലെ ജി 20 സമ്മിറ്റില്‍ പങ്കെടുത്തേക്കില്ല

സെപ്റ്റംബര്‍ 9-10 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ജി20 സമ്മിറ്റില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുത്തേക്കില്ല. ചൈനയുടെ  എട്ടാമത്തെ പ്രീമിയറായ ലി കിയാങ് ഷി ജിന്‍പിംഗിനു പകരം ദില്ലിയിലെത്തും.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗുമായിട്ടുള്ള കൂടിക്കാഴ്ച ജി 20 സമ്മിറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ലോകരാജ്യങ്ങളും മാധ്യമങ്ങളും. എന്നാലത് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ALSO READ: ചന്ദ്രനില്‍ ചന്ദ്രയാന്‍റെ ആറാട്ട്, റോവര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലാന്‍ഡര്‍: വീഡിയോ

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ പുടിനും പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പുടിന് പകരം വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലവ്‌റോവ് ദില്ലിയിലെത്തും.

ALSO READ:വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് എ കെ 47 ; വിവാദത്തിലായി തൃണമൂൽ കോൺഗ്രസ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News