‘ഇത് ഷവോമിയുഗം’, കിടിലൻ ഫീച്ചറുകളുമായി 14 അൾട്രാ വരുന്നു, സ്മാർട്ഫോൺ പ്രേമികളെ ഇതിലേ

സ്മാർട്ഫോൺ പ്രേമികളെ അമ്പരപ്പിക്കുന്ന പുത്തൻ ഫീച്ചറുകളുമായി ഷവോമിയുടെ 14 അൾട്രാ വിപണിയിൽ. 50 എംപിയുടെ 4 ക്യാമറകൾ ഉൾപ്പെടെ നിരവധി വ്യത്യസ്തതകളോടെയാണ് 14 അൾട്രയുടെ വരവ്. ബാഴ്‌സലോണയിലും സ്പെയിനിലുമായിട്ടാണ് ഈ പുതിയ സ്മാർട്ഫോണിന്റെ ലോഞ്ചിങ് നടന്നത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്ന ഒന്നാണ് ഷവോമി 14 അൾട്ര.

ALSO READ: ’24 ക്യാരറ്റ് യോ യോ ഹണി സിംഗ്’, ബോളിവുഡ് നടിക്ക് പിറന്നാൾ സമ്മാനമായി സ്വർണ്ണത്തിന്റെ കേക്ക്: ചിത്രങ്ങൾ വൈറൽ

കറുപ്പ്, നീല, വെള്ള തുടങ്ങിയ നിറങ്ങളിൽ എത്തുന്ന ഈ സ്മാർട്ട് ഫോണിന് 12GB + 256GB ഓപ്‌ഷനിൽ ഏകദേശം 74,800 രൂപയാണ് വില. അതേസമയം 16GB + 512GB, 16GB + 1TB വേരിയൻ്റുകൾക്ക് 80,600ഓളം രൂപയും വില വരും. 32 എം പി മുൻ ക്യാമറയാണ് ഈ സ്മാർട്ഫോണിന് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News