യാഥാർഥ്യത്തെ വളച്ചൊടിച്ച് സത്യത്തെ കരിവാരി തേക്കുന്നവർക്ക് ഇനിയും ഇതുതന്നെ ചോദിക്കേണ്ടി വരും… കൈരളിയാണോ? അതെ കൈരളിയാണ് !

അടുത്തിടെയായി പല സംഭവങ്ങളിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ചിലർ ചോദിക്കുന്ന ചോദ്യമുണ്ട് നിങ്ങൾ കൈരളിയാണോ എന്ന്. ഏതു വാർത്തയിലും വസ്തുത മനസിലാക്കി ചോദ്യം ചോദിക്കുമ്പോൾ പേടിച്ച് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും കൈരളി ആണോ എന്ന് ധാർഷ്യട്ടതോടെ ചോദിക്കുകയുമാണ് പതിവ്. പലപ്പോ‍ഴായി രാഷ്‌ട്രീയ നേതാക്കള്‍ അടക്കം സമാന ചോദ്യം ചോദിച്ചിട്ടുണ്ട്.യദുവിന്റെ സംഭവത്തിലും മറിച്ചൊന്നുമല്ല ഉണ്ടായത്.

ALSO READ:22കാരറ്റ് സ്വര്‍ണം വേണ്ട, വിവാഹ പര്‍ച്ചേസിംഗിലും താരം ഇതാണ്!

ചോദ്യം ചോദിച്ച റിപ്പോർട്ടറോട് യദു പറഞ്ഞത് കൈരളി ആണോ ? നിങ്ങൾ പ്രതീക്ഷിക്കുന്നത് ഇത് തന്നെ എന്നാണ് . യദു പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇത്തരത്തിലൊരു മറുപടി. ശെരിക്കും പെട്ട അവസ്ഥയിലാണ് യദുവിന്റെ ഈ അവസാന അടവ്. ഇത്തരത്തിൽ കൈരളിയുടെ ചോദ്യങ്ങളെ പേടിക്കുന്നവർക്ക് യദു മറ്റൊരു ഉദാഹരണമാണ്.യാഥാർഥ്യത്തെ വളച്ചൊടിച്ച് സത്യത്തെ കരിവാരി തേക്കുന്നവർക്ക് കൈരളിയോട് ഇനിയും ഇതുതന്നെ ചോദിക്കേണ്ടി വരും. കൈരളിയാണോ , അതെ കൈരളിയാണ്!

ALSO READ:സുഗന്ധഗിരി മരംമുറിക്കേസ്; സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയെ സ്ഥലം മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News