പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്തയായ ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ALSO READ:  വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

ഞായറാഴ്ച രാവിലെ 9 മണിയോടെ ഭൗതീകശരീരം യാമിനി സ്‌കൂള്‍ ഒഫ് ഡാന്‍സില്‍ കൊണ്ടുവരും. സംസ്‌കാര ചടങ്ങുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രണ്ട് സഹോദരിമാരുണ്ട്.

ALSO READ:  വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു; നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News