ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ച്വറി യശസ്വി ജയ്സ്വാളിന്

വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ്  യശസ്വി ജയ്സ്വാള്‍ നേടിയത്. കേവലം 13 പന്തില്‍ നിന്നാണ് ജയ്സ്വാളിന്‍റെ അര്‍ധസെഞ്ചുറി നേട്ടം, രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും (14 പന്തില്‍) സംയുക്ത റെക്കോര്‍ഡാണ് ജസ്വാള്‍ തകര്‍ത്തത്. ഏഴ് ഫോറും മൂന്ന് സിക്സറും പറത്തിയാണ് താരം അര്‍ദ്ധ സെഞ്ച്വറി നേടിയത്.

നാല് ഓവറില്‍ നാല് വിക്കറ്റ്, ചഹല്‍ വേറെ ലെവല്‍

https://www.kairalinewsonline.com/yuzvendra-chahal-took-four-wickets

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യശസ്വി നൈറ്റ് റൈഡേഴ്‌സിന് നാശം വിതച്ചു. രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്ട്ലറുടെ സുപ്രധാന വിക്കറ്റ് റോയല്‍സിന് നഷ്ടമായെങ്കിലും, ആക്രമണോത്സുകമായ സമീപനം രാജസ്ഥാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News