പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്; അതിശക്തമായ മഴക്ക് സാധ്യത

Rain

പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മേഖലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Also Read: വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ, പത്ത് അടിയോളം നീളമുള്ള പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News