നിമിഷ പ്രിയയുടെ അപ്പീൽ തള്ളി യെമനിലെ സുപ്രീംകോടതി

നിമിഷ പ്രിയയുടെ അപ്പീൽ തള്ളിയതായി കേന്ദ്രം. വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: 125 വർഷം പൂർത്തിയാക്കി വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളേജ്

നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാൻ നിർദ്ദേശം നൽകി. ദില്ലി ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം ഇതിൽ തീരുമാനമെടുക്കണമെന്നും പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദ്ദേശം നൽകി.യമനിലേക്ക് പോകാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയാണ് ഹർജി നൽകിയത്.

ALSO READ: ജമ്മു കശ്മീരിലെ ബസ് അപകടം; മരണം 39 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News