അയൽവാസി പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അങ്കമാലിയിൽ യുവാവിന് ഗുരുതര പരിക്ക്

CRIME

അങ്കമാലി പീച്ചാനിക്കാട് അയൽവാസിയുടെ അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പീച്ചാനിക്കാട് മൂനാട്ടു വീട്ടിൽ വിനീഷിനാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി മൂലൻ വീട്ടിൽ മത്തായിയാണ് വീട്ടുമുറ്റത്ത് വച്ച് വിനീഷിനെ പട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് വിശദമാക്കി.

Also Read; മണിപ്പൂരില്‍ ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എയുടെ വീടിനു നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News