യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു. ദക്ഷിണ കര്‍ണാടകയിലെ ഉള്ളാല്‍ ജില്ലാ സ്വദേശിയായ നൗഫല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് മരിച്ചത്.

ALSO READ:അജു വര്‍ഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എ സി ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു നൗഫല്‍. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ഉമ്മര്‍, മാതാവ്: മറിയുമ്മ, സഹോദരങ്ങള്‍: നാസര്‍, നിസാര്‍, നിഹാസ്, അന്‍സാര്‍, നുസാന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration