തിരുവല്ലയിൽ മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ലയിലെ കാരയ്ക്കലിൽ മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ ബോസ്ലേ മാത്യുവിൻ്റെ മകൻ ബൈജു ( 42) വിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാരീരിക അവശതകൾ ഉള്ള മാതാവും മാനസിക അസ്വാസ്ഥ്യം ഉള്ള സഹോദരനും ആണ് ബൈജുവിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Also Read: ‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News