നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്. നൂറ് ഗ്രാമോളം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. വാളയാർ ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് വാളയാർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇരുവരേയും പിടികൂടിയത്.

ALSO READ: ‘സിനിമയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്, തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല’: മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News