പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രദീപ് സര്‍ക്കാര്‍, ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിഴായൂര്‍ നമ്പ്രം പ്രദേശത്ത് വച്ചായിരുന്നു അപകടം.
Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here