കായംകുളത്ത് വയോധികയ്ക്ക് പീഡനം; 25 കാരൻ അറസ്റ്റിൽ

കായംകുളത്ത് വയോധികയെ പീഡിപ്പിച്ച 25 കാരൻ അറസ്റ്റിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിയായ ഷഹനാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Also Read: പൊതു പരീക്ഷ നടത്തിപ്പിൽ വൻ തട്ടിപ്പ്; കേന്ദ്രം കരാറിൽപ്പിച്ചത് പല സംസ്ഥാനങ്ങളുടെയും കരിപ്പട്ടികയിൽ കമ്പനിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News