തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു ; ആക്രമണം പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയപ്പോള്‍

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ALSO READ: അടിയോടടി… ‘ഈ കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടത്തിയേനെ’: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് എടുത്തു.തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ് പറഞ്ഞു.യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു.യുവാവിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ട്.പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

ALSO READ: വാൽപ്പാറയിൽ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News