പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വയനാട്ടിൽ യുവാവ് പിടിയിൽ

വയനാട്‌ പുൽപ്പള്ളിയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സിഎം മുഹമ്മദ്‌ റാഫി (23)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പൊലീസും ചേർന്ന് പിടികൂടിയത്. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽ നിന്നും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ മുൻപ് കാപ്പ കേസിൽ പ്രതിയായിരുന്നു.

Also Read; തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം, ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News