കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

FIRE

കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.കൊല്ലം അഴീക്കലിൽ ആണ് സംഭവം. അഴീക്കൽ പുതുവൽ സ്വദേശിനി ഷൈജമോൾക്കാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്.നാലുവർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച ഷിബു നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.പൊള്ളലേറ്റ ഷൈജാമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News