അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം സ്വദേശിയായ യുവാണ് മരിച്ച ബൈക്ക് യാത്രക്കാരൻ. ഇന്ന് രാവിലെ 7 മണിയോടെ അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്സിന് സമീപം വച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read; ബന്ധുവിന്റെ ക്രൂരതയിൽ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി ലീല; തണലൊരുക്കാൻ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News