ഇൻഫോപാർക്കിലെ ഐ ടി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

എറണാകുളം കാക്കനാട് ഇൻഫോപാർക്കിലെ ഐ ടി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. തപസ്യ ഐ ടി പാർക്കിലെ ജീവനക്കാരൻ ശ്രീരാഗ് ആണ് മരിച്ചത്. വേൾഡ് ട്രേഡ് സെൻ്ററിൽ നിന്നാണ് യുവാവ് വീണത്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘നുണക്കുഴി’യുടെ ടീസർ പുറത്തിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News