കൊല്ലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു

കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് നിയന്ത്രണം തെറ്റിയ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു. കുറ്റിക്കാട് സ്വദേശി ബിനോയ് (25 ) ആണ് മരിച്ചത്.

Also Read: ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here