തെരുവുനായ ബൈക്കിനു കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു. കൊയിലാണ്ടി കോമത്തുകര സ്വദേശി വൈശാഖ് (24) ആണ് മരിച്ചത്.

Also Read: പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 48 വർഷം കഠിനതടവ്

വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത്കര – മേലുര്‍ റോഡില്‍ വെച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News