ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ കാര്‍ത്തികപ്പളളി പാലത്തിനു പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴയില്‍ ആറാട്ടുപുഴ കളളിക്കാട് തകിടിയില്‍ മനോഹരന്റെ മകന്‍ മനു (24) വാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News