കാനഡയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. എറിയാട് പേബസാർ അമ്മു റോഡിൽ കാട്ടുപറമ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.കാൽനടയാത്രക്കാരനായ മുഹമ്മദ് സൽമാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ALSO READ:വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; സഹോദരൻ സൗദിയിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here