പൂജാരിക്കുള്ള കാണിക്ക തട്ടിൽ നിന്നും സ്ഥിരമായി മോഷണം; ആലുവ അദ്വൈതാശ്രമത്തിൽ യുവാവ് പിടിയിൽ

crime

ആലുവ അദ്വൈതാശ്രമത്തിൽ പൂജാരിക്കുള്ള കാണിക്ക തട്ടിൽ നിന്നും സ്ഥിരമായി പൈസയെടുത്ത യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ജോയിയാണ് പിടിയിലായത്.

പ്രാർഥിക്കാനെന്ന വ്യാജേന ആശ്രമത്തിൽ എത്തി പൂജാരിക്ക് വയ്ക്കുന്ന പണയാണ് ഇയാൾ സ്ഥിരമായി എടുത്തിരുന്നത് .വീണ്ടും മോഷ്ടിക്കാനത്തിയയതോടെ ജീവനക്കാർ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു.

ALSO READ; ‘ഒരുത്തനേയും വെറുതെ വിടില്ല’ മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രൻ

അതേസമയം ഇയാൾ കാണിക്ക തട്ടിൽ നിന്നും മൊത്തം പൈസ എടുക്കാതെ ഭക്ഷണം കഴിക്കാനാവശ്യമായ പണ് മാത്രമാണ് എടുക്കാറുള്ളതെന്നാണ് വിവരം.കഴിഞ്ഞ ദിവസവും ഇയാൾ പൂജ തട്ടിൽ നിന്നും പൈസ എടുത്തിരുത്തു.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പൊലിസിന് കൈമാറി.

ENGLISH NEWS SUMMARY: A young man has been arrested for regularly taking money from the show floor of the priest in Aluva Advaita Ashram. Joy, a native of Thrissur, was arrested.He used to come to the ashram under the pretense of praying and take the money given to the priest. When he came to steal again, the staff caught him and handed him over to the police

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News