കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം താഴത്തങ്ങാടിയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൂവന്‍തുരുത്ത് സ്വദേശി ശ്രീരാജിനെ ( 34) ആണ് കാണാതായത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

Also Read: പട്ടിക വര്‍ഗ വിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

വൈകീട്ട് ഏഴുമണിയോടെയാണ് അപകടം ഒരു മണിക്കൂറോളം ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിട്ടും കാണാതായി. തിരച്ചില്‍ നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News