മദ്യപിച്ചുണ്ടായ തർക്കം; അയൽവാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്‌ ചിറ്റിലഞ്ചേരിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ ആൾ മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ രതീഷാണ് (39) മരിച്ചത്. മേലോർകോഡ് നൂൽ നൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അയൽവാസിയായ നൗഫലിനെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read; ‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News