ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. കരിമഠം സ്വദേശിയായ അന്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

READ ALSO:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം, 3 ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കരിമഠം സ്വദേശികളായ ധനുഷ്, കിഷന്‍ എന്നിവരാണ് പ്രതികള്‍.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫോര്‍ട്ട് പൊലീസ് സംഘം സ്ഥലത്തെത്തി.
READ ALSO:നടൻ മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News