​​കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, ശരീരത്തിൽ കല്ലെടുത്തിട്ടു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു.

also read: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രീംകോടതിയില്‍

മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം; അഞ്ചു പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News