മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി വെള്ളാരം ആദില്‍ (22 )ആണ് അപകടത്തില്‍ മരിച്ചത്. നിലമ്പൂരിന് അടുത്ത് പൂവ്വത്തിക്കുന്നില്‍ ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം.

മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

ALSO READ:ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration