കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് കാഞ്ഞങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് യുവാവ് മരണപ്പെട്ടു. കൊവ്വലിലെ സാജിദ് എന്ന മാമു (47) വാണ് മരണപ്പെട്ടത്. കൊവ്വലിൽ റോഡ് മുറിച്ചു കടക്കവെ എതിരെ വന്ന കാറിടിച്ചായിരുന്നു അപകടം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Also read:കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവം; വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News