ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക്ക് പുന്നൂസ് ജോർജ് ആണ് മരിച്ചത്. 26 വയസായിരുന്നു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. ട്രെയിൻ ഇറങ്ങിയ യുവാവ് കണ്ണടയെടുക്കാൻ തിരികെ കയറി. ഇതിനിടയിൽ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ ചാടിയിറങ്ങുകയായിരുന്നു. പൂനെയിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയായിരുന്നു ദീപക്ക്. പൂനെ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലാണ് അപകടം.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ALSO READ: ‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News