ബൈക്കില്‍ സഞ്ചരിച്ച യുവാവിന് ജെസിബിയുടെ ബക്കറ്റ് തട്ടി ദാരുണാന്ത്യം

ബൈക്കില്‍ സഞ്ചരിച്ച യുവാവിന് ജെസിബി(മണ്ണ് മാന്തി) യുടെ ബക്കറ്റ് തട്ടി ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്‌ലി ഷിബു (21) ആണ് മരിച്ചത്.

Also Read:  കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ല; തരം കിട്ടിയാല്‍ കൂറ് മാറും: മന്ത്രി വി ശിവന്‍കുട്ടി

റാന്നി വലിയകാവ് റൂട്ടില്‍ റോഡ് പണി നടക്കുന്നതിനിടയില്‍ ബൈക്കില്‍ ഇതു വഴി വന്ന പ്രഷ്‌ലി യുടെ ദേഹത്ത് നിര്‍മ്മാണത്തില്‍ ഏര്‍പ്പട്ടിരുന്ന മണ്ണുമാന്തിയുടെ ബക്കറ്റ് തട്ടുകയായിരുന്നു. കഴുത്തിനും നെഞ്ചത്തുമാണ് പരിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News