ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീർ ബാരാമുള്ള സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവാവിനെ പയ്യന്നൂർ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

Also read:ചെന്നൈയിൽ ഐ.ടി ജീവനക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സുഹൃത്തായ ട്രാന്‍സ്മാന്‍ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News