കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. മാങ്കാവ് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് എത്തിച്ച വിൽപ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഇയാൾ. രഹസ്യ വിവരത്തെത്തുടർന്ന് ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡാണ്  ഇയാളെ പിടികൂടിയത്.

ALSO READ: ജെഎൻയുവിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News