തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് പുന്നക്കുന്ന് സ്വദേശി ജസ്റ്റിന്‍ രാജാണ് അറസ്റ്റിലായത്.

Also Read: 500 ചില്ലറ മദ്യശാലകള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

ഇയാളില്‍ നിന്ന് 10.15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News