കൊച്ചിയിൽ യുവാവിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത് ആക്രമണം

കൊച്ചിയിൽ യുവാവിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത് ആക്രമണം. എറണാകുളം തേവര സ്വദേശി ഷാഹുൽ ഹമീദിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തൈക്കുടത്ത് വച്ചാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി; ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News