കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച

കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശിയായ യുവാവിനെയാണ് ഇന്ന് പുലർച്ചെ നാലംഗ സംഘം ആക്രമിച്ചത്. മൊബൈൽ തട്ടിയെടുത്ത ശേഷം ബ്ലേഡ് കൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിക്കുകയായിരുന്നു.

Also read:യുവതിയുടെ ദേഹത്ത് പെട്രൊളൊഴിച്ച ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്; പൊള്ളലേറ്റ ഇരുവരും ചികിത്സയില്‍

A young man was attacked with a blade and robbed of a mobile phone in Kochi
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News